tag:blogger.com,1999:blog-5232602980905124235.post4935637408545806278..comments2023-03-22T06:31:18.811-07:00Comments on ചിദംബരി: ഊഴംചിദംബരിhttp://www.blogger.com/profile/08170018515501616971noreply@blogger.comBlogger21125tag:blogger.com,1999:blog-5232602980905124235.post-90448980844527134832007-05-06T06:17:00.000-07:002007-05-06T06:17:00.000-07:00കവിത ഇഷ്ടമായി.ബൂലോഗത്തേക്ക് സ്വാഗതംകവിത ഇഷ്ടമായി.
ബൂലോഗത്തേക്ക് സ്വാഗതംthoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-19446333867790872007-05-06T05:44:00.000-07:002007-05-06T05:44:00.000-07:00മൂലചോദനകള് എന്നേ വിലക്കപ്പേട്ട ഇടമാണ് ഭൂമി എന്ന് ...മൂലചോദനകള് എന്നേ വിലക്കപ്പേട്ട ഇടമാണ് ഭൂമി എന്ന് ഇനിയും മനസ്സിലായിട്ടില്ലേ? ഒരു തുമ്പിയെക്കണ്ടാല് തള്ളവിരലും ചൂണ്ടുവിരലും കൂട്ടിമുട്ടാറുണ്ട് ഇപ്പോഴും ( കുഞ്ഞുങ്ങള്‍ക്കെങ്കിലും )എന്നു പറഞ്ഞാല്‍ ഞാനതിനെ നുണയെന്നു പറയും.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-80586477366712349822007-05-02T08:45:00.000-07:002007-05-02T08:45:00.000-07:00രാജു,കുത്തും ആസ്വദിക്കുന്ന മനസ്സിനു നന്ദി.അനിലാ,വി...രാജു,
കുത്തും ആസ്വദിക്കുന്ന മനസ്സിനു നന്ദി.

അനിലാ,
വിശപ്പിന്റെ കനലെങ്കിലും കെടാതെ ബാക്കിയാവുന്നത് ഒരു ഭാഗ്യമല്ലെ..ഇഴയറ്റ് തുള മാത്രം ശേഷിക്കുന്നു ജീവിതത്തിന്റെ ഈ ബാക്കിപത്രത്തിനെന്നു തോന്നും ചിലപ്പോള്‍..!വിശപ്പ് കാമം തുടങ്ങിയ മൂല ചോദനകള്‍ പോലും അറ്റൊരു ജഡാവസ്ഥ..!

നാടുവിട്ട ആണിന് വിശപ്പെങ്കിലും തുണയാവട്ടെയെന്ന് ആശംസിക്കുന്നു.
നന്ദി.ചിദംബരിhttps://www.blogger.com/profile/08170018515501616971noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-1641574127589724682007-04-24T02:34:00.000-07:002007-04-24T02:34:00.000-07:00യുദ്ധം വിപ്ലവംചാവേര് തുടങ്ങിയഒരു തീയ്ക്കും കനലാവ...യുദ്ധം വിപ്ലവം
ചാവേര്‍ തുടങ്ങിയ
ഒരു തീയ്ക്കും കനലാവാഞ്ഞിട്ടും
ആണുങ്ങള് ഇല്ലാതെപോയ നാട്ടില്‍

palappozhum yudhangalekaal kanaluntaavum vishappinu.
kavitha noolillaathe soochimathramupayogichu thunnunnu chila uTuppukal.
nannayi

naadu vitta oru aanu.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-75145526502875915052007-04-22T04:01:00.000-07:002007-04-22T04:01:00.000-07:00ഊഴം കാത്തിരിക്കുന്നവരീക്കിട്ടൊരു സൂചി മുനകൊണ്ടുള്ള...ഊഴം കാത്തിരിക്കുന്നവരീക്കിട്ടൊരു സൂചി മുനകൊണ്ടുള്ള അമര്‍ത്തിയ കുത്ത്
കവിത ഇഷ്ടമായിരാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-65247693590874015702007-04-22T03:54:00.000-07:002007-04-22T03:54:00.000-07:00കവിത വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സഹൃദയര...കവിത വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സഹൃദയര്‍ക്കും നന്ദി.ചിദംബരിhttps://www.blogger.com/profile/08170018515501616971noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-62318553969809795202007-04-17T07:59:00.000-07:002007-04-17T07:59:00.000-07:00തീവ്രമായ പെണ്ണെഴുത്ത്, അഭിനന്ദങ്ങള്തീവ്രമായ പെണ്ണെഴുത്ത്,

അഭിനന്ദങ്ങള്‍Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-56714874039550273202007-04-16T07:09:00.000-07:002007-04-16T07:09:00.000-07:00-:)-:)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-3862631622890261182007-04-16T06:29:00.000-07:002007-04-16T06:29:00.000-07:00നല്ല കവിത...ചൂടിനെപ്പറ്റി ഉപന്യസിക്കുന്നതിനു പകരം ...നല്ല കവിത...
ചൂടിനെപ്പറ്റി ഉപന്യസിക്കുന്നതിനു പകരം കനല്ക്കട്ടയെടുത്ത് കൈവെള്ളയില്‍ വെച്ച് കാണിക്കുന്നതുപോലെ ...
ഇനിയും നിറയട്ടെ ഇതുപോലെ കാമ്പുള്ള കവിതകള്‍ ഇവിടെ...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-6851643818407885392007-04-16T03:02:00.000-07:002007-04-16T03:02:00.000-07:00swaagatham...theekkanal kavithaswaagatham...theekkanal kavithaG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-28349804179100331762007-04-15T22:34:00.000-07:002007-04-15T22:34:00.000-07:00കവിതയുടെ സൂചിമുന കുത്തി. എവിടെയോ ?കവിതയുടെ സൂചിമുന കുത്തി. എവിടെയോ ?Kuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-86249328505317979692007-04-15T06:15:00.000-07:002007-04-15T06:15:00.000-07:00പെറ്റ്പാലൂട്ടിമൂരിനിവരുമ്പോള്അടിവയറ്റില്നിന്നുംഉ...പെറ്റ്
പാലൂട്ടി
മൂരിനിവരുമ്പോള്‍
അടിവയറ്റില്‍നിന്നും
ഉരുണ്ടുവരും
അടുത്ത ഊഴം”

അര്‍ത്ഥഗര്‍ഭമായ വരികള്‍.
ആശംസകള്‍Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-27155379472223033422007-04-15T06:06:00.000-07:002007-04-15T06:06:00.000-07:00വിഷു ആശംസകള്തുടര്ന്നും എഴുതൂ...qw_er_tyവിഷു ആശംസകള്‍
തുടര്‍ന്നും എഴുതൂ...
qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-36834424294622154502007-04-15T04:37:00.000-07:002007-04-15T04:37:00.000-07:00സൂചനീയം,തൂലികയുടെയും കവിതയുടെയും ധാതുസമ്പത്ത്.അഭിന...സൂചനീയം,തൂലികയുടെയും കവിതയുടെയും ധാതുസമ്പത്ത്.അഭിനന്ദനങ്ങള്‍.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-77585199938643084762007-04-15T04:22:00.000-07:002007-04-15T04:22:00.000-07:00സ്വാഗതം ചിദംബരീ...സ്വാഗതം ചിദംബരീ...അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-36190799513021173372007-04-15T04:17:00.000-07:002007-04-15T04:17:00.000-07:00നല്ല കൈ നീട്ടം.:)നല്ല കൈ നീട്ടം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-56118879434340790552007-04-15T04:00:00.000-07:002007-04-15T04:00:00.000-07:00കലക്കന്‍ കവിത. :)കലക്കന്‍ കവിത. :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-78567549782907979532007-04-15T03:58:00.000-07:002007-04-15T03:58:00.000-07:00ചിദംബരി, സ്വാഗതം.എനിക്കേറ്റവും ഇഷ്ടമായ വരികള്‍.“പെ...ചിദംബരി, സ്വാഗതം.
എനിക്കേറ്റവും ഇഷ്ടമായ വരികള്‍.
“പെറ്റ്
പാലൂട്ടി
മൂരിനിവരുമ്പോള്‍
അടിവയറ്റില്‍നിന്നും
ഉരുണ്ടുവരും
അടുത്ത ഊഴം
പിന്നെ അതും ചുമന്ന്...“

ഒരു വശത്ത് എണ്ണം കുറയ്ക്കാന്‍ പാടുപെടുന്നു. ലോകത്തിന്റെ നടുവില്‍ ഒന്നു നിവര്‍ന്നു നില്‍ക്കാനായി, മറുവശത്ത് അതിനെ തുരങ്കം വയ്ക്കുന്നു ചിലര്‍, “ദൈവം തരുന്ന“തെന്ന പേരില്‍. കഷ്ടം!!.
ആരോഗ്യത്തിന്റെ പേരില്‍ ചര്‍മ്മം മുറിച്ചു മാറ്റാം അതേ ആരൊഗ്യത്തിന്റെ പേരില്‍ ഞരമ്പു കൂട്ടികെട്ടുകയോ മുറിക്കുകയോ ചെയ്യുന്നതു പാപം!.
മുന്‍പൊരിക്കല്‍ ബ്ലൊഗില്‍ ചര്‍ച്ച ചെയ്ത് മാറ്റിവച്ച വിഷയമാണ് എങ്കിലും പറയാതിരിക്കാന്‍ വയ്യ.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-90584302706999857362007-04-15T03:54:00.000-07:002007-04-15T03:54:00.000-07:00സ്വാഗതം സുഹൃത്തേ.സ്വാഗതം സുഹൃത്തേ.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-26802215578143698122007-04-15T03:46:00.000-07:002007-04-15T03:46:00.000-07:00ചിദംബരി,സ്വാഗതം ബൂലോകത്തേക്ക്. മേടം ഒന്ന് നല്ല ദിവ...ചിദംബരി,
സ്വാഗതം ബൂലോകത്തേക്ക്.
മേടം ഒന്ന് നല്ല ദിവസം.
ഊഴം നല്ല കവിത.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5232602980905124235.post-9783380059619112222007-04-15T03:40:00.000-07:002007-04-15T03:40:00.000-07:00"പെറ്റ്പാലൂട്ടിമൂരിനിവരുമ്പോള്അടിവയറ്റില്നിന്നും..."പെറ്റ്
പാലൂട്ടി
മൂരിനിവരുമ്പോള്‍
അടിവയറ്റില്‍നിന്നും
ഉരുണ്ടുവരും
അടുത്ത ഊഴം”

ബൂലോകത്ത് എന്റെ ആദ്യ സംരംഭം,“ഊഴം”.ചിദംബരിhttps://www.blogger.com/profile/08170018515501616971noreply@blogger.com